Pioneer Innovation Challenge - Winners

09-Jun-21



SGC Entrepreneurship Development Club ന്റെയും IQAC യുടെയും ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച   Pioneer Innovation Challenge പൂർത്തിയായി . വിദ്യാർത്ഥികളുടെ ഇടയിൽ നിന്നും വിവിധ മേഖലകളുമായി ബന്ധപ്പെട്ടു നവീനമായ കണ്ടുപിടുത്തുങ്ങളും  ആശയങ്ങളും തേടി  നടത്തിയ ഈ മത്സരത്തിൽ പങ്കെടുത്ത 16 ടീമുകളിൽ നിന്ന്  6 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു .

 

ഫൈനൽ റൗണ്ടിൽ അവതരിപ്പിക്കപ്പെട്ട ആശയങ്ങൾ പലതും പേറ്റന്റ് എടുക്കാൻ യോഗ്യമായവയാണ്.

ഫൈനൽ റൗണ്ട് മത്സരത്തിൽ താഴെപ്പറയുന്ന വിദ്യാർഥികൾ സമ്മാനങ്ങൾക്ക് അർഹരായി.

 

ഒന്നാം സമ്മാനം - ₹ 5000 

നീതു ധർമ്മേന്ദ്രൻ ആൻഡ് ടീം 

MSC ഫുഡ് സയൻസ് 

 

രണ്ടാം സമ്മാനം- ₹ 3000

മാത്യു റോയി

MSC ഫുഡ് സയൻസ് 

 

മൂന്നാം സമ്മാനം - ₹ 2000

മുഹമ്മദ് ആഷിദ് 

MSC ഫിസിക്സ് 

 

പ്രോത്സാഹന സമ്മാനങ്ങൾ 

 

ഡിറ്റോ ഡാന്റി 

ബി കോം കമ്പ്യൂട്ടർ 

 

അഭിരാം എം ജെ ആൻഡ് ടീം 

ബി സി എ എയ്ഡഡ്