Voter Registration Drive - Election Commission of India

08-Dec-22



വോട്ടർ പട്ടികയിൽ നാളെ പേരു ചേർക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്നവ കൊണ്ടുവരേണ്ടതാണ്.

1) ഇന്റർനെറ്റ് സൗകര്യമുള്ള  മൊബൈൽ ഫോൺ

2) മാതാവിന്റേയോ പിതാവിന്റേയോ - ഒരാളുടെ വോട്ടേഴ്സ്  ID കാർഡിന്റെ പകർപ്പ് 

3) പാസ്പോർട്ട് സൈസ് ഫോട്ടോ( less than 200KB)

4) പ്രായം തെളിയിക്കുവാൻ  താഴെ പറയുന്ന ഏതെങ്കിലും  ഒരു രേഖ : 
- 10 th സർട്ടിഫിക്കറ്റ്
- ജനന സർട്ടിഫിക്കറ്റ്
- പാൻ കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാസ്പോർട്ട്

5) മേൽവിലാസം തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ: 
- പാസ്പോർട്ട്
- ആധാർ കാർഡ്
- ദേശസാൽകൃത ബാങ്കിന്റെ പാസ്ബുക്ക്