06-Jul-21
വായനാ വാരാഘോഷത്തിന്റെ ഭാഗമായി അരുവിത്തറ സെന്റ് ജോർജ് കോളേജിലെ ബി സി എ വിഭാഗം സംഘടിപ്പിച്ച 'ഗ്രന്ഥ2021' (വായനാമത്സരം) ന്റെ സമാപന സമ്മേളനം 2021 ജൂലൈ 7ന് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ റെജി വർഗീസ് മേക്കാടൻ സർന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്നു. കോളേജിന്റെ മാനേജർ പെരിയ ബഹുമാനപ്പെട്ട അഗസ്റ്റിൻ പാലക്കാപറമ്പിൽ അച്ഛൻ ഈ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. കോളേജിന്റെ ബർസാർ ബഹുമാനപ്പെട്ട ജോർജ് പുല്ലുകാലായിൽ അച്ഛൻ ഈ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്.
തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗാനരചയിതാവുമായ ശ്രീ.രജനീഷ് ആർ ചന്ദ്രൻ ഈ ചടങ്ങിന്റെ മുഖ്യ അതിഥി ആയിരിക്കും. ഗ്രന്ഥ 2021 ഫലപ്രഖ്യാപനവും തദവസരത്തിൽ നിർവഹിക്കുന്നതാണ്.
Latest News & Events
- 08-Oct-24 |
- By Admin
- 09-Aug-24 |
- By Admin
- 07-Jun-24 |
- By Admin
- 30-Jun-23 |
- By Admin
- 05-Nov-22 |
- By Admin
- 19-Oct-22 |
- By Admin
- 27-Sep-22 |
- By Admin
- 23-Mar-22 |
- By Admin
- 15-Feb-22 |
- By Admin
- 29-Oct-21 |
- By Admin
- 14-Jul-21 |
- By Admin
- 15-Jul-21 |
- By Admin
- 01-May-21 |
- By Admin
- 30-Mar-21 |
- By Admin