28-Sep-22
ലോക വാർത്ത ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ്, കോളേജിലെ വിദ്യാർഥികൾക്കായി ഒരു ക്വിസ് കോമ്പറ്റീഷൻ 'Quizzle' നടത്തപ്പെടുന്നു. ഒരു ക്ലാസിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിന് ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ചുവടെ തന്നിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നാളെ രാവിലെ 9.30 വരെ രജിസ്ട്രേഷൻ സമയം ഉണ്ടായിരിക്കും.
Quizzle
Day : 28 September 2022
Time : 11.30 am
Venue : Golden Jubilee Seminar Hall
Latest News & Events
- 08-Oct-24 |
- By Admin
- 09-Aug-24 |
- By Admin
- 07-Jun-24 |
- By Admin
- 30-Jun-23 |
- By Admin
- 05-Nov-22 |
- By Admin
- 19-Oct-22 |
- By Admin
- 27-Sep-22 |
- By Admin
- 23-Mar-22 |
- By Admin
- 15-Feb-22 |
- By Admin
- 29-Oct-21 |
- By Admin
- 14-Jul-21 |
- By Admin
- 15-Jul-21 |
- By Admin
- 01-May-21 |
- By Admin
- 30-Mar-21 |
- By Admin